M.A.U.K. Befriending Services The gravity and value of this outstanding and compassionate service run as part of the Elders Service were highlighted during the pandemic. In addition to getting the housebound to participate in online activities, M.A.U.K. volunteers regularly visit the housebound, accompany them to the park and do their shopping if requested. If you know anyone who could improve their well-being with this service, please email their details to info@mauk.org or call us on 07931207834, and we will gladly visit them.
MAUK സൗഹൃദ സേവനങ്ങൾ മുതിർന്നവർക്കായുള്ള സേവനത്തിന്റെ ഭാഗമായി നടത്തിയ ശ്രദ്ധേയവും കാരുണ്യപൂർണവുമായ ഈ സേവനം covid-19 കാലത്തു വളെരെയധികം മൂല്യമാർന്നതായിരുന്നു. വീട്ടിൽ തന്നെ കഴിച്ചുകൂട്ടേണ്ടിയിരുന്നവർക്ക് ഓൺലൈൻ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനു പുറമെ സന്നദ്ധസേവകർ പതിവായി അവരെ സന്ദർശിക്കുകയും, പാർക്കിൽ അനുഗമിക്കുകയും ആവശ്യമാണെങ്കിൽ അവർക്കു വേണ്ടി കടയിൽ പോകുകയും ചെയ്തിരുന്നു . ഈ സേവനത്തിലൂടെ അവരുടെ ക്ഷേമം മെച്ചപ്പെടുത്താൻ കഴിയുന്ന ആരെയെങ്കിലും നിങ്ങൾക്കു് അറിയാമെങ്കിൽ, അവരുടെ വിവരങ്ങൾ info@mauk.org എന്ന നമ്പറിലേക്കു് ഇമെയിൽ ചെയ്യുകയോ അല്ലെങ്കിൽ 07931207834 എന്ന നമ്പറിലേക്കു് വിളിക്കുകയോ ചെയ്യുക, ഞങ്ങൾ സന്തോഷത്തോടെ അവരെയും ഈ സേവനത്തിൽ ഉൾപ്പെടുത്തും.