Donate
മനോഹരമായ രചനകളുടെ ജനനി പൂർണ്ണമായും യു കെ പ്രവാസിമലയാളികളുടെ സർഗ്ഗരചനകൾ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ടു തയാറാക്കിയ, അസോസിയേഷന്റെ ദ്വിഭാഷാ വാർഷികപ്പതിപ്പായ ജനനി വായിക്കപ്പെടുവാൻ തയാറായിരുന്നു. രചന നൽകിയ എല്ലാ എഴുത്തുകാർക്കും സ്നേഹാദരങ്ങൾ.