Akshara Book Club
പുസ്തകപ്രേമകളേ,
MAUK WF ആഭിമുഖത്തിൽ ആരംഭിച്ച “അക്ഷര” എന്ന പുസ്തകകൂട്ടായ്മ രണ്ട് മാസത്തലൊരിക്കൽ അംഗഞളുടെ അഭിപ്രായത്തെ മാനിച്ച് തിരഞ്ഞെടുക്കുന്ന നോവൽ Zoom വഴി അവലോകനം ചെയ്യപ്പെടുന്നു. സാഹിത്യത്തെ പരിപ്പോഷിപ്പിക്കുന്നതിനോടൊപ്പം പുസ്തക വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തിന് കൂടുതൽ ഊന്നൽ കൊടുത്തു കൊണ്ട് ആരംഭിച്ച ഈ പുസ്തക കൂട്ടായ്മയിലേക്ക് എല്ലാവര്ക്കും സുസ്വാഗതം.. പാണ്ഡവപുരം എന്ന നോവലിന്റെ പുസ്തക അവലോകനത്തിന് കഥാകൃത്തായ ബഹുമാനൃനായ സേതു പക്കെടുത്തിരുന്നു വെന്നത് “അക്ഷര” ക്ക് പൊൻകിരീടം ചാര്ത്തി നല്കി
To join Akshara WhatsApp Group, please follow the below link