MAUK WF – അക്ഷര


MAUK WF “അക്ഷര “ പുസ്തക കൂട്ടായമയുടെ അടുത്ത പുസ്തക അവലോകനം  29.7.2023 ശനിയാഴ്ചയാണ്. ഇപ്രാവശൃം തിരഞ്ഞെടുത്തിരിക്കുന്നത് മലയാളികളെന്നും നെഞ്ചിലേറ്റുന്ന നവതിയുടെ നിറവില് ഇന്നും തിളഞി നില്ക്കുന്ന മലയാളികളുടെ അഭിമാനമായ പ്രശസ്ത സാഹിതൃകാരനായ എം. ടി വാസുദേവനായരുടെ “മഞ്ഞ്” എന്ന നോവലാണ്.

1964 ലില് പുറത്തിറഞിയ “മഞ്ഞ് “എന്ന 80 പേജുകള് മാത്രമുള്ള ചെറുകഥയാണ്. ഇതൊരു കാത്തിരപ്പിന്റെ കഥയാണ്. വിമലാദേവിയെന്ന കഥാപാത്രം തന്റെ കാമുകനായ സുധീര്മിശ്രയെ ഒന്പതു വര്ഷമായി കാത്തിരിക്കുന്ന കഥ. വളരെ ചുരുക്കം കഥാപാത്രഞളെ അണിനിരത്തി വേറിട്ടു നില്ക്കുന്ന ഒരു പ്രണയത്തിന്റെ കഥ.

എം ടിയുടെ വാക്കുകള് കടമെടുത്ത് പറയുകയാണെക്കില്…

നമ്മുടെ  “മലയാള ഭാഷ സജീവമാണ്, ചലനാത്മകമാണ്

Our Sponsors

Follow us on Social Media