Call For Paid Researcher
മലയാളി അസോസിയേഷൻ ഓഫ് ദി യുകെയുടെ ചരിത്രത്തിലേക്കും അതിൻറെ രൂപീകരണത്തിലേക്കും അന്വേഷണാത്മകമായി തിരച്ചിൽ നടത്തി വസ്തുതകൾ കണ്ടെത്തി റിപ്പോർട്ട് തയ്യാറാക്കുന്നതിലേക്ക് ഗവേഷകരെ ആവശ്യമുണ്ട്. ഈ ഹ്രസ്വകാല പ്രോജക്റ്റിന്റെ സാരഥ്യം ഏറ്റെടുക്കുന്നവർക്ക് തക്കതായ പ്രതിഫലം നൽകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഇതോടൊപ്പം ഉള്ള ഫ്ലയർ പരിശോധിക്കുക.