Loading Events

« All Events

  • This event has passed.

എം ടി വാസുദേവൻ നായർക്ക് സ്മരണാഞ്ജലി

January 5 @ 4:00 pm

നിത്യവസന്തമായ രചനകൾകൊണ്ട്  മലയാള ഭാഷയെ സമ്പുഷ്ടമാക്കിയ എം ടി വാസുദേവൻ നായർക്ക് സ്മരണാഞ്ജലി അർപ്പിക്കുന്നു. ചെറുകഥാകൃത്തും, നോവലിസ്റ്റും, തിരക്കഥാകൃത്തും, സിനിമാ സംവിധായകനും, മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചീഫ് എഡിറ്ററും ആയി പരന്നുകിടക്കുന്ന അദ്ദേഹത്തിന്റെ സാഹിത്യ സാംസ്കാരിക സംഭാവനകളെ ആദരപൂർവ്വം സ്മരിക്കുന്നു. ജനുവരി 5, ഞായറാഴ്ച വൈകിട്ട് 4 മണിയ്ക്ക് കേരളാ ഹൗസിൽ ഏവരും അദ്ദേഹത്തിന്റെ പുസ്തകങ്ങളുമായി എത്തിച്ചേരാൻ അഭ്യർത്ഥിക്കുന്നു. ആ തൂലികയിൽ നിന്നും അടർന്നുവീണ വരികൾ വായിച്ചുകൊണ്ട് നമുക്കദ്ദേഹത്തെ സ്മരിക്കാം. നമുക്കിഷ്ടപ്പെട്ട അദ്ദേഹത്തിന്റെ അനശ്വര കഥാപാത്രങ്ങളെ അവിടെ പുനരവതരിപ്പിച്ചുകൊണ്ട് അദ്ദേത്തോടുള്ള കൃതജ്ഞത നമുക്കു അർപ്പിക്കാം.

Let us come together to celebrate the legacy of M.T. Vasudevan Nair, a remarkable figure who enriched the Malayalam language with his enduring literary creations. He is revered for his roles as a short story author, novelist, screenwriter, film director, and chief editor of Mathrubhumi weekly, leaving a lasting impact on literature and culture. We warmly invite everyone to gather at Kerala House on Sunday, January 5, at 4 PM, and bring along his books. Let us pay tribute by reading the beautiful verses crafted by his extraordinary talent, and together, we can express our gratitude by bringing to life his cherished characters.

Details

Date:
January 5
Time:
4:00 pm
Event Category:

Venue

Kerala House
671 Romford Road Manor Park,
London, UK E12 5AD United Kingdom
+ Google Map
Phone:
07812059822,07412671671

Our Sponsors

Follow us on Social Media