Welcome to the Malayalee Association of the UK (MAUK). You have to complete below two steps to submit an online application.
Step 1 . Please complete the below joining form and pay the fee which includes first year membership fee.
Please don’t forget to tick the Gift Aid box if you are a taxpayer in the UK. This will enable MAUK to claim 25% from the taxman without any additional cost to you. Thank you.
Step 2. Complete the Direct Debit mandate. Membership renewal costs £20 per year when you pay by Direct Debit.
MAUK യുടെ അംഗത്വത്തിലേക്കു സ്വാഗതം!. അപേക്ഷക്കായി താഴെ കൊടുത്തിരിക്കുന്ന രണ്ടു ഭാഗങ്ങളും പൂർത്തീകരിക്കുക.
ഭാഗം 1 : നിങ്ങളുടെ അംഗത്വത്തിന് ഫോറും പൂരിപ്പിക്കുകയും ഫീ അടക്കുകയും ചെയുക. ഇതിൽ ആദ്യ വർഷ വരിസംഖ്യ ഉൾപ്പെടുന്നു.
ഭാഗം 2 : നിങ്ങളുടെ അംഗത്വത്തിന്റെ അടുത്ത വാർഷികദിനത്തിനു മുൻപായി അംഗത്വം പുതുക്കേണ്ടതുണ്ട്. അതിനായി നിങ്ങളുടെ വരിസംഖ്യ എല്ലാ വർഷവും £20/ എന്ന നിരക്കിൽ അടയ്ക്കുന്നതിന് ചുവടെയുള്ള ഡയറക്ട് ഡെബിറ്റ് മാൻഡേറ്റ് കൂടി പൂർത്തിയാക്കുക.
————————————————