Archives by Year:

Posts from 2023

9. “മതങ്ങളെ വഴിമാറു”.

  സാമൂഹിക പ്രസക്തിയുള്ള നാടകങ്ങള്‍ അവതരിപ്പിക്കുന്നതില്‍ എന്നും ശ്രദ്ധിച്ചിട്ടുള്ള “ദൃശ്യകല””മതങ്ങളെ വഴിമാറു” എന്ന നാടകത്തിന്‍റെ അവതരണത്തിലൂടെ അത് ശരിവയ്കുകയും ചെയ്തിട്ടുള്ള കാര്യമാണ്. ഹിന്ദു,മുസ്ലിം,ക്രിസ്ത്യന്‍,മനുഷ്യന്‍,രോഗി എന്നീ കഥാപാത്രങ്ങള്‍ ആണ് നാടകത്തിലുള്ളത്…തെരുവില്‍ ഉപേക്ഷിക്കപെട്ട കുഷ്ഠ രോഗി,ഹിന്ദു,മുസ്ലിം,ക്രിസ്ത്യന്‍ എന്നീ മതങ്ങളുടെ വക്താക്കള്‍ തമ്മിലുള്ള പോര്,ഇവരുടെ യിടയിലെയ്കു […]

8. “ഗുഡ് നൈറ്റ്”.

  നാടകാചാര്യന്‍ ശ്രീ.എന്‍.എന്‍.പിള്ള രചന നിര്‍വ്വഹിച്ച ഏറെ പ്രശസ്ത മായ നാടകമാണ് “ഗുഡ്നൈറ്റ്”. ഈ നാടകം  ശ്രീ.ഇ.ആര്‍.നൗഷാദ്  ” ദൃശ്യകല” യ്ക് വേണ്ടി സംവിധാനം ചെയ്തു 1992 ലെ മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച  ഓണാഘോഷ ത്തിലും സൗത്താല്‍ നാടക മത്സരത്തിലും അവതരിപ്പിയ്കുകയുണ്ടായി.രണ്ടു […]

7. “വല്‍മീകം”.

  ” മാ നിഷാദ ……… പ്രതിഷ്ഠാത്വ മഹത്: ശാശ്വതി സമാഹ: യത് ക്രൗഞ്ച മിഥുനാ ദേഹ മവതീം കാമ മോഹിതം ……. ”   ഇത് ഇണക്കിളികളിലൊന്നിനെ അമ്പെയ്തു വീഴ്ത്തിയ വേടനെ  നോക്കി ആദികവി പാടിയത് ……….   ” […]

6. “ജ്വാലാമുഖികള്‍”.

  സാമൂഹിക പ്രസക്തി യുള്ള ഒരു നാടകമായിരുന്നു  ശ്രീ.റ്റി.എം.എബ്രഹാം രചിച്ചു ഏ.ആർ.നൗഷാദ്  സംവിധാനം ചെയ്ത   “ജ്വാലാമുഖികള്‍”. ഭരണ തലത്തിലെ,തൊഴിൽ ശാലയിലെ,ഉദ്യാഗവൃന്ദങ്ങളിലെ അഴിമതികൾ ക്കെതിരെ  തൻറെ രചനകളിലൂടെ കുരിശു യുദ്ധം നടത്തുന്ന ഒരു നാടക കൃത്ത്. നാടുവാഴിയുടെ ജന്മദിനത്തിൽ അദ്ദേഹത്തെ അധിക്ഷേപിയ്ക്കുന്ന തരത്തിൽ […]

5. “അമാലന്മാര്‍”.

  “ചാര്‍ത്ത്”അവതരിപ്പിച്ച അതെ വര്‍ഷം തന്നെയാണ് “അമാലന്മാര്‍” എന്നാ നാടകവും അവതരിപ്പിച്ചത്.നാടക മത്സരത്തിനു രണ്ടു നാടകം മലയാളി അസോസിയേഷ ന്‍റെ നേതൃത്വത്തില്‍ അരങ്ങേറി.”ചാര്‍ത്ത് ” ദൃശ്യകല യുടെ പേരിലും,”അമാലന്മാര്‍” തുഷാര എന്ന പേരിലും അവതരിപ്പിച്ചു……..ആ മത്സരത്തില്‍ “ചാര്‍ത്ത്” നു നല്ല നാടകം,നല്ല […]

4. “ചാര്‍ത്ത്”.

സാധാരണ നാം കണ്ടു വരാറുള്ള നാടകങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തവും, അവതരണ മികവ് കൊണ്ട് നാടകപ്രേമികളെ ആകാംക്ഷഭരിതരാക്കുകയും ചെയ്ത നാടകമായിരുന്നു ” ചാർത്ത് “. ശ്രീ.മയ്യനാട് ഹാഷിം രചിച്ച  കേരളത്തിലെ കോളേജുകളിലും,മറ്റു വേദികളിലും നിറഞ്ഞ സദസ്സുകളിൽ അവതരിപ്പിച്ചിട്ടുള്ള  ചാർത്ത് .തൊണ്ണൂറുകളിൽ മലയാളി […]

3. “യമപുരി”.

  “ജരായു”വ് നുശേഷം മലയാളി അസോസിയേഷൻ ഓഫ് ദി യു.കെ  അവതരിപ്പിച്ച   മൂന്നാമത്തെ നാടകമാണ്   “യമപുരി”..റൂബന്‍ മാത്യു വ് ന്‍റെ രചന,ബാബു വ് ന്‍റെ സംവിധാനം. ഒരു കുടുംബകഥയാണ്  ഈ നാടകം. പണക്കാരനും,എന്തിനും മടിക്കാത്ത  ക്രൂരനായ അച്ഛന്‍.അച്ഛന്‍ അമ്മയെ വെടി വച്ച് […]

2. “ജരായു “.

പുരപ്പുറത്തൊരു രാത്രി എന്ന നാടകത്തിന് ശേഷം മലയാളി അസ്സോസിയേഷൻ ഓഫ് ദി യു . കെ . അവതരിപ്പിച്ച നാടകമാണ് ജരായു . മാഷ് , ഹേമചന്ദ്രൻ , പോലീസ് ഉദ്യോഗസ്ഥൻ എന്നീ മൂന്ന് കഥാപാത്രങ്ങൾ മാത്രമാണ് ഈ നാടകത്തിലുണ്ടായിരുന്നത് . […]

1 . “പുരപ്പുറത്തൊരു രാത്രി “

ഒരു നാടക ക്യാമ്പിന്റെ കഥപറയുന്ന ലഘുനാടകമാണ്  ‘ പുരപ്പുറത്തൊരു രാത്രി ‘ . തന്റെ വസ്തുവകകൾ എഴുതി വിറ്റു കിട്ടിയ പൈസകൊണ്ട് ഒരു നാടകം  ഇറക്കാൻ ശ്രമിയ്ക്കുന്ന  നാടകമാനേജർ . നാടകകൃത്ത് , സംവിധായകൻ , കവി , സംഗീതസംവിധായകൻ തുടങ്ങിയവരുമായി […]