കട്ടൻ കാപ്പിയും കവിതയും
Kerala House 671 Romford Road Manor Park,, Londonലോകസഞ്ചാരിയും വ്ലോഗറും ആയ സുജിത് ഭക്തൻ തന്റെ യാത്രാനുഭവങ്ങളുമായി 'കട്ടൻ കാപ്പിയും കവിതയും' വേദിയിൽ എത്തുന്നു. അതോടൊപ്പം അദ്ദേഹത്തിന്റെ 'INB ഡയറീസ്' എന്ന പുസ്തകം പ്രകാശനം ചെയ്യപ്പെടുന്നു. സഞ്ചാരസാഹിത്യത്തിനു മുതൽക്കൂട്ടായിമാറുന്ന ഈ പുസ്തകത്തിൽ ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലെ സുജിത്തിന്റെ […]