പി ജയചന്ദ്രന് ഗാനാഞ്ജലി

Kerala House 671 Romford Road Manor Park,, London

ഇമ്പമേറിയ ആലാപനങ്ങളാൽ നാമെല്ലാം എന്നുമെന്നും മനസ്സിലിട്ടു തലോലിക്കുന്ന  അനേകം ഹൃദ്യമായ ഗാനങ്ങളുടെ ഉടയോനാണ് ജയേട്ടൻ എന്ന പി. ജയചന്ദ്രൻ. ഈയിടെ  നമ്മെ വിട്ടുപിരിഞ്ഞുപോയ തെന്നിന്ത്യയുടെ ഭാവ ഗായകനായ അദ്ദേഹത്തോടുള്ള  ബഹുമാനസൂചകമായി ഏവർക്കും ആദരണീയനായ, ആ ഇഷ്ട്ടഗായകന്  സ്തുത്യുപഹാരമായി ഒരു ഗാനാഞ്ജലി അർപ്പിക്കുകയാണ് […]

Follow us on Social Media