എം ടി വാസുദേവൻ നായർക്ക് സ്മരണാഞ്ജലി

Kerala House 671 Romford Road Manor Park,, London

നിത്യവസന്തമായ രചനകൾകൊണ്ട്  മലയാള ഭാഷയെ സമ്പുഷ്ടമാക്കിയ എം ടി വാസുദേവൻ നായർക്ക് സ്മരണാഞ്ജലി അർപ്പിക്കുന്നു. ചെറുകഥാകൃത്തും, നോവലിസ്റ്റും, തിരക്കഥാകൃത്തും, സിനിമാ സംവിധായകനും, മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചീഫ് എഡിറ്ററും ആയി പരന്നുകിടക്കുന്ന അദ്ദേഹത്തിന്റെ സാഹിത്യ സാംസ്കാരിക സംഭാവനകളെ ആദരപൂർവ്വം സ്മരിക്കുന്നു. ജനുവരി 5, […]

Follow us on Social Media