Art Exhibition

Kerala House 671 Romford Road Manor Park,, London

ചിത്രകലാപ്രദർശനം: നവംബർ 2, 2024 പ്രിയ ചിത്രകലാപ്രവർത്തകരെ! മലയാളോത്സവം 2024-നോടനുബന്ധിച്ച് ലണ്ടനിലെ കേരളാഹൗസിൽ നടക്കുന്ന ആകർഷകമായ ആർട്ട് എക്‌സിബിഷനിൽ പങ്കുചേരാൻ നിങ്ങളെ ക്ഷണിക്കുന്നു. മലയാളി സമൂഹത്തിൽ നിന്ന് വളർന്നുവരുന്നവരും ലബ്ധപ്രതിഷ്ഠരുമായ ചിത്രകലാപ്രവർത്തകരെ അവരുടെ സൃഷ്ഠികളിലൂടെ പരിചയപ്പെടുത്താനുള്ള വേദി ഒരുക്കുക എന്നതാണ് ഇതിന്റെ […]

Follow us on Social Media