MAUK യുടെ 2023 വർഷത്തെ ഓണാഘോഷത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുവാൻ താല്പര്യമുള്ളവരുടെ ഒരു യോഗം 06/08/2023 (ഞായറാഴ്ച) കേരള ഹൗസില്‍ വെച്ച് രാവിലെ 11 മണിക്ക് കൂടുന്നു. ഓണാഘോഷ പരിപാടികൾ സംബന്ധിച്ച തീരുമാനങ്ങൾ അന്നേ ദിവസം എടുക്കപ്പെടും. ബന്ധപ്പെട്ടവരുടെ സാന്നിദ്ധ്യം അഭ്യർത്ഥിക്കുന്നു Share your ideas! Join us or contact on 07956550601 | info@mauk.org
Ponnonam 2023 Consultation Meeting
August 6, 2023 @ 11:00 am - 7:00 pm












