MAUK കട്ടൻകാപ്പിയും കവിതയും സംഘടിപ്പിക്കുന്ന സൗജന്യ ചിത്രപ്രദർശനവും, പ്രശസ്ത കലാകാരിയായ നിർമ്മല മേനോനെ പങ്കെടുപ്പിക്കുന്ന ചർച്ചാ പരിപാടിയും ആസ്വദിക്കാൻ ഏവരെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു. ഈ പരിപാടി 2024 ഡിസംബർ 21 ശനിയാഴ്ച, ലണ്ടനിലെ കേരള ഹൗസിൽ നടത്തപ്പെടും. ചിത്രകാരിയെക്കുറിച്ചും അവരുടെ ചിത്രങ്ങളെക്കുറിച്ചും കൂടുതൽ അറിയാൻ സന്ദർശിക്കുക: www.coffeeandpoetry.org/artists/415-nirmala-menon. MAUK Coffee & Poetry warmly invites you to a FREE Art Exhibition and Talk Show featuring the renowned artist Nirmala Menon on Saturday, 21st December 2024, at Kerala House, London. Explore the captivating works of Nirmala Menon and engage in an insightful discussion about her artistic journey. Event Details: Schedule: Contact for more information: We look forward to seeing you there!Art Exhibition and Talk show – Nirmala Menon
December 21 @ 2:00 pm - 5:00 pm
Learn more about the artist and her creations at www.coffeeandpoetry.org/artists/415-nirmala-menon.
Venue: MAUK, Kerala House, 671 Romford Road, Manor Park, E12 5AD, London, UK
Date: Saturday, 21st December 2024
Exhibition: 2:00 PM
Talk Show: 5:00 PM
Manamboor Suresh: +44 73054 02018
Muralee Mukundan: +44 79301 34340
Priyan: +44 78120 59822