ചിത്രകലാപ്രദർശനം: നവംബർ 2, 2024 പ്രിയ ചിത്രകലാപ്രവർത്തകരെ! മലയാളോത്സവം 2024-നോടനുബന്ധിച്ച് ലണ്ടനിലെ കേരളാഹൗസിൽ നടക്കുന്ന ആകർഷകമായ ആർട്ട് എക്‌സിബിഷനിൽ പങ്കുചേരാൻ നിങ്ങളെ ക്ഷണിക്കുന്നു. മലയാളി സമൂഹത്തിൽ നിന്ന് വളർന്നുവരുന്നവരും ലബ്ധപ്രതിഷ്ഠരുമായ ചിത്രകലാപ്രവർത്തകരെ അവരുടെ സൃഷ്ഠികളിലൂടെ പരിചയപ്പെടുത്താനുള്ള വേദി ഒരുക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം. ദയവായി രജിസ്റ്റർ ചെയ്യുക. https://www.coffeeandpoetry.org/festival-of-malayalam Art Exhibition: November 2nd, 2024 Calling all Malayali artists! Join us for a captivating art exhibition at Kerala House, London in connection with Festival of Malayalam 2024. This event will showcase a diverse range of artistic talent and provide a platform for emerging and established artists from Malayali community to share their work with the world. Register here.Art Exhibition
November 2 @ 10:00 am - 9:00 pm