Loading Events

« All Events

  • This event has passed.

പി ജയചന്ദ്രന് ഗാനാഞ്ജലി

January 19 @ 5:00 pm

ഇമ്പമേറിയ ആലാപനങ്ങളാൽ നാമെല്ലാം എന്നുമെന്നും മനസ്സിലിട്ടു തലോലിക്കുന്ന  അനേകം ഹൃദ്യമായ ഗാനങ്ങളുടെ ഉടയോനാണ് ജയേട്ടൻ എന്ന പി. ജയചന്ദ്രൻ. ഈയിടെ  നമ്മെ വിട്ടുപിരിഞ്ഞുപോയ തെന്നിന്ത്യയുടെ ഭാവ ഗായകനായ അദ്ദേഹത്തോടുള്ള  ബഹുമാനസൂചകമായി ഏവർക്കും ആദരണീയനായ, ആ ഇഷ്ട്ടഗായകന്  സ്തുത്യുപഹാരമായി ഒരു ഗാനാഞ്ജലി അർപ്പിക്കുകയാണ് ‘മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെ’ യുടെ ആഭിമുഖ്യത്തിൽ  “നിസരി സംഗീത സംഘം”.

‘നിസരി’യുടെ ഗായകനായ രാജേഷ് രാമന്റെ നേതൃത്വത്തിൽ പി. ജയചന്ദ്രൻ ആലപിച്ച പാട്ടുകൾ വിനോദ് നവധാര, ശ്യാം കൃഷ്ണൻ, അദ്വൈത്, ഷിനോ തോമസ് എന്നിവരാൽ പുന:രാവിഷ്കരിക്കുന്നു…

ഈ വരുന്ന ഞായറാഴ്ച്ച ജനുവരി 19-ന്, വൈകീട്ട് 5 മുതൽ ലണ്ടനിലെ മനർപാർക്കിലുള്ള കേരള ഹൌസിൽ  വെച്ച്‌  നടക്കുന്ന ഭാവഗായകനായ പി. ജയചന്ദ്രൻ  അനുസ്മരണ വേദിയിലേക്ക് ഏവർക്കും സ്വാഗതം…🙏

🎼 Join us for a musical tribute to the esteemed South Indian singer P. Jayachandran, whose soulful voice has touched countless hearts. This special event will feature talented artists from Nisari, led by Rajesh Raman, who will perform a selection of beloved and timeless songs by this expressive vocalist, celebrating his lasting impact on the music world.

🎶 We warmly invite everyone to participate in this enchanting musical experience and honour his incredible legacy.

🥗 Dinner provided by Chai Kadai.

FREE EVENT. Donations welcomed.

Limited seats are available on a first come basis

Venue:
Kerala House,
671 Romford Road,
London E12 5AD
Date: Sunday, 19th January 2025
Time: From 5 PM

📞 07412671671 | 07809 295200

Details

Date:
January 19
Time:
5:00 pm

Venue

Kerala House
671 Romford Road Manor Park,
London, UK E12 5AD United Kingdom
+ Google Map
Phone:
07812059822,07412671671

Our Sponsors

Follow us on Social Media